IPL 2018: Chennai vs Kolkata Match Tonight
ഐപിഎല്ലിലെ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ക്കു ചൊവ്വാഴ്ച രാത്രി തുടക്കമാവും. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്്‌സുമാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അങ്കം കുറിക്കുന്നത്.
#IPL2018 #CSKvKKR #CSK